Congratulations to Amritha Krishnakumar
Central University Tamilnadu നിന്നും integrated MSc (Life science) ഒന്നാം Rank കരസ്ഥമാക്കിയ അമ്യത കൃഷ്ണകുമാർ. പൊന്നാനി ഹരിഹര മംഗലം കീഴൂർ വാരിയത്ത് കൃഷ്ണകുമാറിന്റെയും കിള്ളിമംഗലം അച്യുതത്ത് മായാവാരിയുടെയും മകളാണ്.
Congratulations: warriers.org
