Congratulations Smrithi Warrier
- warriers.org
- Mar 24, 2022
- 1 min read
ഭരതനാട്യത്തിൽ കർണാടക ബോർഡിന്റെ വിദ്വത് എക്സാം പാസ്സായി എജുക്കേഷൻ ബോർഡിന്റെ അംഗീകാരമായ വിദുഷിപട്ടം സ്മൃതി വാരിയർക്കു ലഭിച്ചു. ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ സുധാകരന്റേയും സരളയുടേയും മകളാണ് സ്മൃതി. നാലാമത്തെ വയസ്സു മുതൽ ഭരതനാട്യം പഠിച്ചു തുടങ്ങിയ സ്മൃതി ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ Masters in
Performing Arts- Bharatanatyam പഠിക്കുന്നു.
Congratulations: warriers.org


Comentarios