top of page

Congratulations Muktha warrier

നവനീതം -

നവനീതം - ഒരു കൃഷ്ണാർപ്പണം

ഭഗവാൻ കൃഷ്ണൻ പല ഭാവങ്ങളിലാണ് ഓരോ ഭക്തർക്കും അനുഭവവേദ്യമാവുന്നത്. യശോദാമ്മയുടെ വാത്സല്യം, രാധയുടെ പ്രണയം, മീരയുടെ ഭക്തി, സുദാമാവിന്റെ സുഹൃത് സ്നേഹം, കൃഷ്ണയുടെ സഹോദര സ്നേഹം, കുറൂരമ്മയുടെ പരിഭവം, പാർത്ഥന്റെ മാർഗ്ഗദീപം....എന്നിങ്ങനെ പല ഭാവമുക്തകങ്ങൾ കോർത്തിണക്കിയ ഗാനോപഹാരമാണ് ഈ സമർപ്പണം.😊🙏🏻

ഒൻപത് ഗാനങ്ങൾ അടങ്ങിയ ഈ ആൽബം എല്ലാവരും കേൾക്കുക, പങ്കുവെയ്ക്കുക😊🙏🏻

ആദ്യഗാനമായ *നിൻ നീല വദനത്തിൽ* മണ്ഡലകാലാരംഭ ശുഭദിനത്തിൽ ഏവരുടെയും ആസ്വാദനത്തിനായി സമർപ്പിക്കുന്നു.

ഭാവഗായകൻ ശ്രീ പി. ജയചന്ദ്രന്റെ, കൃഷ്ണ ഭക്തനായ നമ്മുടെ സ്വന്തം ജയേട്ടന്റെ, മിഴികളിൽ നിന്നും അശ്രുബിന്ദുക്കളുതിർത്ത ഭക്തിഗാനം....

ആലാപനം: ശ്രീ പി. ജയചന്ദ്രൻ

രചന: ശ്രീമതി മുക്ത വാര്യർ

സംഗീതം: ശ്രീ കല്ലറ ഗോപൻ



309 views0 comments
bottom of page