Congratulations Muktha
*കൊച്ചിൻ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ* നടത്തിയ ശ്രീ എസ്. രമേശൻ നായർ/ശ്രീ മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക കഥ-കവിത മത്സരങ്ങളിൽ ശ്രീമതി മുക്താ വാര്യർ കവിതാ വിഭാഗത്തിൽ "മുറി പെൻസിൽ" എന്ന കവിതക്ക് രണ്ടാം സമ്മാനത്തിന് അർഹയായി. പുത്തൻതേർമഠം കൃഷ്ണനിലയം ശ്രീമതി പത്മാവതി ടീച്ചറുടെ മകൻ ശ്രീ പി.ടി. രാധാകൃഷ്ണന്റെ സഹധർമ്മിണിയും, നങ്ങ്യാർകുളങ്ങര പടിഞ്ഞാറെ വാര്യത്ത് Dr. കെ. ബാലകൃഷ്ണ വാര്യരുടെയും ശ്രീമതി മായാദേവിയുടെയും മൂത്തപുത്രിയുമാണ് ശ്രീമതി മുക്ത. ഏക മകൾ അനഘ അമേരിക്കയിൽ പഠിക്കുന്നു.
ആശംസകൾ: warriers.org

