Chithradharan P passed away
- warriers.org

- Apr 27
- 1 min read
പാലക്കാട് :പടവരാട്ട് വാരിയത്ത് പരേതയായ അമ്മിണി വാരസ്യാരുടെയും പരേതനായ ഇ. ഇട്ടൂത്ര വാരിയരുടെയും മകൻ റിട്ട. കെ.എസ്.ഇ.ബി. സൂപ്രണ്ട് പി. ചിത്രാധരൻ (79) നിര്യാതനായി. ഭാര്യ : പരേതയായ പി.ജി. മാലിനി (റിട്ട. ധനലക്ഷ്മി ബാങ്ക്)
സാഹോദ രങ്ങൾ: ദേവി മഹേശ്വരൻ, അബുജം, പങ്കജം രാമൻകുട്ടി, രാജേന്ദ്രൻ , പരേതയായ കുമാരി അരവിന്ദാക്ഷൻ
ശവസംസ്കാരം തിങ്കൾ ( 27-04-2026) പകൽ 4 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....