ചെന്നൈ വാരിയർ സമാജത്തിന്റെ വാർഷിക പൊതുയോഗം ജൂലൈ 23-ന് ഓൺലൈനായി കൂടി . സെക്രട്ടറി കൃഷ്ണചന്ദ്രൻ , വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ അജിത് കുമാർ വാർഷിക കണക്കും ഓഡിറ്റേഴ്സ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ് : എസ്. പി. വാര്യർ.
സെക്രട്ടറി : കൃഷ്ണചന്ദ്രൻ ഇ.
ട്രഷറർ : അജിത് കുമാർ.
വൈസ് പ്രസിഡന്റ്: ഹിരൺ രാമൻകുട്ടി
ജോയിന്റ് സെക്രട്ടറി: പ്രശാന്ത് വാര്യർ.
ആശംസകൾ: warriers.org
Best wishes to the new team