top of page

Chembakavalli Varasyar passed away

പാലക്കാട് ജില്ല, തടുക്കശ്ശേരി പുത്തൻ വാരിയത്ത് ചെമ്പകവല്ലി വാരസ്യാർ (86) നിര്യാതയായി (30-08-2021). ഭർത്താവ് പരേതനായ കുട്ടികൃഷ്ണ വാര്യർ. മക്കൾ : നന്ദകുമാർ , രുഗ്മിണി, ശശികല

മരുമക്കൾ : അംബിക, പ്രഭാകരൻ , ബാലകൃഷ്ണൻ ( റേഷൻ കട ) ശവസംസ്കാരം സ്വവസതിയിൽ വെച്ച് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് .(For details please contact 9442262107)

ആദരാഞ്ജലികൾ: warriers.org



912 views1 comment

1 Comment


subashwarrier
subashwarrier
Aug 30, 2021

ആദരാഞ്ജലികൾ...

Like
bottom of page