Charli Warrier passed away
- warriers.org
- May 11, 2022
- 1 min read
ചാർളി വാരിയർ (മധു 45 വയസ്സ് ) അയ്യപ്പ നിവാസ്, തഴക്കര, മാവേലിക്കര 10/05/22 ചൊവ്വാഴ്ച്ച രാത്രി 11.46 നു എറണാകുളം എളമക്കര മേഴ്‌സി ഗാർഡൻസിൽ വസതിയിൽ വച്ച് നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പത്നി രമ്യ വാരിയർ. മക്കൾ മാനവ് വാരിയർ, നിയതി വാരിയർ.
വാര്യർ സമാജം ബഹു കേന്ദ്ര ട്രെഷറർ ആയ ശ്രീ സി രാജശേഖര വാര്യരുടെ മകളുടെ ഭർത്താവ് ആണ്
സംസ്കാരം 11/05/22 നു ഉച്ചയ്ക്ക്.
*സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1മണിയ്ക്ക് എറണാകുളം ഇടപ്പിള്ളി മോക്ഷ ധാമിൽ*🙏
ആദരാഞ്ജലികൾ: warriers.org

Kannan A Bengaluru
ആദരാഞ്ജലികൾ....