top of page

Chandrika passed away

പൂത്തൃക്ക ( എറണാകുളം ജില്ലയിൽ) അനിഴത്തിൽ താമസിക്കുന്ന കറുകപ്പിള്ളി വാര്യത്തു് ചന്ദ്രിക ഇന്ന് (സെപ്റ്റംബർ 30) വൈകുന്നേരം അന്തരിച്ചു. ഭർത്താവ്: തിരുവാങ്കുളം വാര്യത്തു് രാമചന്ദ്രൻ . മക്കൾ: രഘു(എസ് ബി ഐ), പാർവ്വതി. മരുമക്കൾ: ദൃശ്യ(ഹോമിയോ ഡോക്ടർ), സന്ദീപ്(ബാംഗ്‌ളൂർ). സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചയോടെ പൂത്തൃക്ക വീട്ടുവളപ്പിൽ.

For further details,Contact: 8281791193


ആദരാഞ്ജലികൾ 🙏: warriers.org


ree

2 Comments


🌹🌹🌹ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹

Like

ആദരാഞ്ജലികൾ....

Like
bottom of page