Chandrashekharan M passed away
- warriers.org
- 4 days ago
- 1 min read
കുണ്ടുകുളങ്ങര വാരിയത്ത് മാധവവാര്യരുടെയും ചുനങ്ങാട് മഠത്തിൽ വാര്യത്ത് സുശീല വാരസ്യാരുടെയും മൂത്തമകൻ അകത്തേത്തറ (പാലക്കാട്) തട്ടാൻ പൊറ്റ 'മാനസം' വീട്ടിൽ ചന്ദ്രശേഖരൻ(63 വയസ്സ്) നിര്യാതനായി.
ഭാര്യ പരേതയായ സുജ.
മകൾ അഞ്ജിത .
സഹോദങ്ങൾ നളിനി (പോണ്ടിച്ചേരി), മോഹൻദാസ് ഏജീസ് ഓഫീസ് (റിട്ട.)
സംസ്കാരം 14 ഒക്ടോബർ 2025ന് 10 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....