പാലാ അന്തീനാട് "ഉഷസ്സിൽ" കെ.ചന്ദ്രശേഖര വാര്യർ (88 വയസ്സ്) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് വെളുപ്പിന് 3 am ന് അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്.. സഹധർമിണി - തങ്കമ്മ മക്കൾ- സി.രവി, സി. അംബിക ദേവി (Late), സി. ഇന്ദിര മരുമക്കൾ - വത്സല, പരമേശ്വര വാര്യർ, കൃഷ്ണ വാര്യർ ആദരാഞ്ജലികൾ: warriers.org
top of page
bottom of page
🌹🌹🕉️ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹🌹