top of page

Chandni -Sajay engagement

മലപ്പുറം ചന്ദനക്കാവ് ആത്രശ്ശേരി വാരിയത്ത് ജയ ലക്ഷ്മി യുടെയും പൊന്നാനി കടവനാട് കീഴൂർ വാരിയത്ത് അച്ചുതവാരിയരുടേയും മകൻ എ. സന്തോഷിൻ്റെയും വയനാട് അഞ്ച് കുന്ന് കോക്കാട് വാരിയത്ത് ലീലവാരസ്യാരുടേയും കോഴിക്കോട് പന്തിരിക്കര കായണ്ണ വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടേയും മകൾ ഷീനറാണിയുടേയും മകൾ ചാന്ദ്നി സന്തോഷും രാമനാട്ടുകര പുതുക്കോട് കുമരമംഗലത്ത് വാരിയത്ത് സാവിത്രി വാരസ്യാരുടേയും [ Late] വെള്ളിനേഴി ശ്രീകൃഷ്ണപുരത്ത് വാരിയത്ത് ഉണ്ണികൃഷ്ണവാരിയരുടേയും [ Late]മകൾ കെ.വി.സരളയുടേയും നെൻമാറ നെല്ലിക്കുളങ്ങര വാരിയത്ത് ലീലവാരസ്യാരുടേയും[Late] ,കുറ്റിപ്പുറം തൃക്കണപുരത്ത് വാരിയത്ത് രാമവാരിയരുടേയും [ Late] മകൻ എൻ.വി.സുധാകരൻ്റെയും മകൻ സജയ് എസ്. വാരിയരും തമ്മിലുള്ള വിവാഹ നിശ്ചയം ചന്ദനക്കാവ് വധുവിന്റെ ഗൃ ഹത്തിൽ വെച്ച് ഡിസംബർ 25 നു നടത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു . വിവാഹം മെയ് 23 നു മലപ്പുറം മുട്ടിക്കാട് റോയൽ ആർക്കേഡിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു 🙏😊


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


ree

ree

ree

1 Comment


Hearty congratulations Sajay and Chandini 💐💐💐💐🛍️

Like
bottom of page