top of page
Writer's picturewarriers.org

Chakrapani Warrier passed away

M C ചക്രപാണിവാര്യർ (96) മലക്കീഴ് കിഴക്കേ വാര്യം ,പേരിശ്ശേരി ചെങ്ങന്നൂർ ഇന്ന് രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു.

ഭാര്യ :ശ്രീമതി വിമലാദേവി

മക്കൾ:ശ്രീമതി ഷീല ,പരേതനായ അനിൽ കുമാർ

മരുമകൻ:ഡോ ഗിരീശ പ്രസാദ് (SRA 118A,Sowparnika Elippod,Near PTP Nagar ,Thiruvananthapuram)

പന്തളം മന്നം ഷുഗർ മിൽ റിട്ട:മനേജിംഗ് ഡയറക്ടർ ആയിതുന്നു.

ആദരാഞ്ജലികൾ

Contact 94470 62740

സംസ്കാരം ഇന്ന് വൈകിട്ട് 6-30 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ

ആദരാഞ്ജലികൾ: warriers.org


1,366 views3 comments

3 Comments


Adaranjalikal

Like

ആദരാഞ്ജലികൾ

Like

ആദരാഞ്ജലികള്‍...

Like
bottom of page