top of page

Chakrapani warrier passed away

ശാസ്താംകോട്ട വേങ്ങയിൽ ശങ്കരപുരത്തു വാര്യത്തു ചക്രപാണി വാര്യർ (കൊച്ചുകുഞ്ഞു ചേട്ടൻ , Ex BSNL) അന്തരിച്ചു. ഭാര്യ പരേതയായ ഉഷാദേവി (കാരയ്ക്കാട്ട് വാര്യം, തിരുവല്ല).


സഹോദരങ്ങൾ: രാജശേഖരൻ, വിനയൻ, ബാബുജി.


സംസ്കാരം നാളെ (19-10-22) രാവിലെ 10 മണിക്ക്  വേങ്ങയിൽ വച്ചു നടത്തുന്നു


ആദരാഞ്ജലികൾ: warriers.org


1,343 views1 comment

1 Comment


subashwarrier
subashwarrier
Oct 18, 2022

ആദരാഞ്ജലികൾ...

Like
bottom of page