top of page

C Vimala Devi (89) Passed Away


പനച്ചിക്കാട്ട് വാര്യത്ത് മാധവിക്കുട്ടി അമ്മയുടെയും ചാത്തവട്ടത്ത് വാര്യത്ത് C. S ചക്രപാണി വാര്യരുടെയും പുത്രി C . വിമലാദേവി, 89 വയസ് (Plot No I136,Vikas, PTP Nagar ) 05-09-2026 ശനിയാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തുള്ള മകളുടെ വസതിയിൽ ( SRA 118 A , Elippode , Vattiyoorkavu ) നിര്യാതയയി.


ഭർത്താവ് :- പരേതനായ ചക്രപാണിവാര്യർ (മലക്കീഴ് കിഴക്കേ വാര്യം).


മക്കൾ : ഷീല പ്രസാദ്, പരേതനായ C. അനിൽകുമാർ, മരുമകൻ:- Dr. ഗിരിശ പ്രസാദ്


സംസ്ക്കാരം :- 06-09-2026 ഉച്ചക്ക് ഒന്നര മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ


ആദരാഞ്ജലികൾ 🙏:  warriers.org



C. Vimaladevi, daughter of Madhavikutty Amma (89)of Panachikkatt Warriam and C. S Chakrapani Warrier of Chathavattom Warriam, (Plot No I136,Vikas, PTP Nagar) passed away on Saturday, 05-09-2026 at 11 pm at her daughter's residence (SRA 118 A, Elippode, Vattiyoorkavu) in Thiruvananthapuram.


Husband: Late Chakrapani Waryat (Malakeezhu East Waryat).

Children: Sheela Prasad, Late C. Anilkumar, Son-in-law: Dr. Girisha Prasad


Cremation: 06-09-2026 at 1:30 pm at Shanthi Kawadam, Thycaud, Thiruvananthapuram


May her atma attain Moksham 🙏:  warriers.org




👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

1 Comment


May her atma attain Moksham

Like
bottom of page