top of page

C Sathidevi Varasyar ( 72) passed away (27/10/20)

Updated: Nov 10, 2020

ചൊവ്വല്ലൂർ വാരിയത്ത് പരേതയായ പത്മാവതി വാരസ്യാരുടെ മകളും ചെത്തല്ലൂർ മഹാദേവപന്തൽ വാരിയത്ത് അച്ചുതവാരിയരുടെ പത്നിയുമായ സി.സതിദേവി വാരസ്യാർ(72) ഇന്നു പുലർച്ചെ 3:05ന് നിര്യാതയായി. ഗുരുവായൂർ ജി.യു.പി. സ്കൂൾ ടീച്ചറായിരുന്നു.

മക്കൾ: ബാബു, ബിനു, ഉണ്ണികൃഷ്ണൻ മരുമക്കൾ: സന്ധ്യ, ധന്യ, സുധ സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതനായ അച്ചുതൻ, ഹരിദാസൻ, ചന്ദ്രശേഖരൻ, രാമചന്ദ്രൻ, നാരായണൻ, ഇന്ദിര ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ മരുമകളാണ്.

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ചൊവ്വല്ലൂർ വാരിയത്ത് പറമ്പിൽ. ആദരാഞ്ജലികൾ: warriers.org


32 views0 comments

Comments


bottom of page