Book About VK Krishna menon
Updated: Jun 22, 2021
സ്വാതന്ത്ര്യപൂർവകാലത്തു ലണ്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും സ്വാതന്ത്ര്യനന്തരകാലത്ത് ഇന്ത്യൻ ഹൈകമ്മീഷണറായി പ്രവർത്തിക്കുകയും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വി കെ കൃഷ്ണമേനോൻ എന്ന മഹാമനീഷിയായ മലയാളിയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്ന ഗ്രന്ഥം.
കോട്ടയം വെട്ടികാട്ടൂർ വാരിയത്ത് പരേതനായ പ്രൊഫ. വി കെ കൃഷ്ണവാരിയരുടെയും ശ്യാമളദേവിയുടെയും പുത്രൻ ഡോ. കെ. രാധാകൃഷ്ണ വാരിയരാണ് വിവർത്തകരിൽ ഒരാൾ. കേന്ദ്ര സാഹിത്യ അകാദമി വിവർത്തനപുരസ്കാര ജേതാവായ അദ്ദേഹം മഹാത്മാ ഗാന്ധി സർവകലാശാലയിൽ പബ്ലിക്കേഷൻ ഡയരക്ടർ ആയിരുന്നു.
അഭിനന്ദനങ്ങൾ, ആശംസകൾ: warriers.org

