top of page

Bindu Ramesh passed away

ഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് ബിന്ദു രമേശ് (59) ഇന്ന് രാവിലെ ( 5 ഏപ്രിൽ 2026) നവി മുംബൈയിൽ നിര്യാതയായി

ഭർത്താവ് പരേതനായ രമേശ് ( കോട്ടായി , പാലക്കാട് )

മക്കൾ രശ്മി (+91 91130 33979) , രെബിരാം

മാതാവ് തൃപ്പക്കുടത്ത് വാര്യത്ത് വരദ

പിതാവ് പരേതനായ ശങ്കർ (വയലൂർ വാര്യം , തൃശൂർ )


സംസ്കാരം പിന്നീട്...

ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


subashwarrier
subashwarrier
14 hours ago

ആദരാഞ്ജലികൾ....

Like
bottom of page