top of page

Bharathi Varasyar passed away

കൊടകര: മരത്തോംപ്പിളളി വാരിയത്ത് ഭാരതി വാരസ്യാർ (70 വയസ്സ് ) 03.04.26 ന് നിര്യാതയായി.

പരേതനായ തിരുവാണത്ത് പടിഞ്ഞാറേ വാരിയത്തെ ചന്ദ്രശേഖര വാര്യർ ആണ് ഭർത്താവ്.

മക്കൾ രാജു വാരിയർ, അനിയൻ വാരിയർ

മരുമക്കൾ: ഗായത്രി രാജു

ലക്ഷ്മി അനിയൻ

മരണാനന്തര കർമ്മങ്ങൾ പാറമേക്കാവ് ശാന്തിഘട്ടിൽ, നടന്നു.

ആദരാഞ്ജലികൾ 🙏: WARRIERS.org


1 Comment


subashwarrier
subashwarrier
5 minutes ago

ആദരാഞ്ജലികൾ....

Like
bottom of page