top of page

Bharathi Varasyar passed away

കെ. വി. ഭാരതി വാരസ്യാർ (94) പൂണിത്തുറ (എറണാകുളം) വേദപുരി ഗാർഡൻസിൽ വില്ല നമ്പർ 1 മകളുടെ വസതിയിൽ അന്തരിച്ചു. ഭർത്താവ് പരേതനായ പുതുക്കോട് വാരിയത്ത് കൃഷ്ണൻകുട്ടി വാരിയർ. മക്കൾ രാജലക്ഷ്‌മി, ശാരദ, രാധിക. മരുമക്കൾ രാമചന്ദ്രൻ, പരേതനായ ചന്ദ്രശേഖരൻ, രാമദാസ്.


സംസ്കാരം 26-10-2025 വൈകിട്ട് 5 മണിക്ക് തൃപ്പൂണിത്തുറ ശ്മാശാനം'

ആദരാഞ്ജലികൾ 🙏: warriers.org

ree

2 Comments


Ram Mohan
Ram Mohan
Nov 12

Om Shanti. Pray for the sadgati of the departed atma

Like

ആദരാഞ്ജലികൾ....

Like
bottom of page