Bharath Kumar KV passed away
- warriers.org

- Jun 18
- 1 min read
ഗുരുവായൂർ അമ്പലത്തിലെ കഴകം ജീവനക്കാരനായ കിഴെക്കേപ്പാട്ട് വാരിയത്തെ കെ. വി. ഭാരത്കുമാർ (72) പൂനയിലെ സ്വവസതിയിൽ വച്ചു അന്തരിച്ചു.
ചെറുനെല്ലിക്കാട്ടു വാരിയത്തെ രാവുണ്ണി വാര്യരുടേയും കിഴക്കേപ്പാട്ടു വാരിയത്തെ രുഗ്മിണി വാരസ്യാരുടേയും മകനാണ്.
ഭാര്യ: കാട്ടുകുളം വാരിയത്തെ രമ ഭരത് കുമാർ,
മകൾ: രമ്യാ ഭരത് കുമാർ, പേരക്കുട്ടികൾ: റിദ്ദി, ഋഷിത
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments