top of page

Balakrishnan passed away

Writer: warriers.orgwarriers.org

പൂളമണ്ണ കിഴക്കേപാട്ടു വാരിയത്ത് പരേതനായ ഉഴുത്ര വാരിയരുടെയും വഴങ്ങോട് തോട്ടേക്കാട്ട് വാരിയത്ത് ലീല വാരസ്യാരുടെയും മകൻ ബാലകൃഷ്ണൻ [56 വയസ്സ് ] തിങ്കൾ രാത്രി 12.15ന് നിര്യാതനായി.സ०സ്കാര० ഇന്ന് കാലത്ത്(7-6-22)10ന് രാജശ്രീ ആണ് ഭാര്യ....അജയ്(infosis),അജിത്ത്(plus two വിദ്യാർഥി ghss പാണ്ടിക്കാട്),എന്നിവർ മക്കൾ ആണ്...ബിന്ദു(മുക്കം), ഇന്ദു (വടക്കഞ്ചേരി എന്നിവർ സഹോദരിമാർ)....പരേതൻ സൂര്യ ഹോളോ ബ്രിക്സ് എന്ന സ്ഥാപനം നടത്തി വരികയാണ്..) രാജശ്രീ പെരിന്തൽമണ്ണ താഴെക്കോട് ആണ് വാരിയം. ആദരാഞ്ജലികൾ: warriers.org



1 Comment


subashwarrier
subashwarrier
Jun 07, 2022

ആദരാഞ്ജലികൾ...

Like
bottom of page