top of page

Balakrishna Warrier passed away

Updated: Sep 7

തിരുവനന്തപുരം വട്ടിയൂർക്കാവ് Asset Hill Crest Volga Apartments ൽതാമസിക്കുന്ന കെ സി ബാലകൃഷ്ണ വാര്യർ ,78,(Chartered Accountant )(കോട്ടയം കുന്നത്തു വാര്യം ,വെള്ളൂർ) ഇന്ന് ( 6-09-2025) രാവിലെ തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.


ഭാര്യ: രാജം

സഹോദരങ്ങൾ

ശിവശങ്കർ വാര്യർ കെ.സി (late)

രവീന്ദ്രനാഥ വാര്യർ കെ സി (late)

Dr വിജയലക്ഷ്മി (മല്ലിക)

പ്രസന്ന R വാര്യർ (late)

വിജയകുമാർ കെ.സി

രാമദാസ് കെ.സി

മക്കൾ, രഞ്ജിത്, രശ്മി, റെവീണ, മരുമക്കൾ, വീണ, ജയ്

സംസ്കാരം നാളെ ( 7-09-2025) വഴുതക്കാട് ശാന്തി കാവടത്തിൽ രാവിലെ 11 മണിക്ക്.


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page