top of page

Balakrishna Warrier passed away

Writer's picture: warriers.orgwarriers.org

വി കെ ബാലകൃഷ്ണവാര്യർ (ഇടപ്പള്ളി വാര്യം) 71 വയസ്സ് റിട്ടയേഡ് ബാങ്ക് ഓഫ് ഇന്ത്യ Aster medicity hospital ൽ 8 pm മണിക്ക് നിര്യാതനായി എന്ന് വ്യസന സമേതം അറിയിക്കുന്നു.

ഭാര്യ: സതി (നെല്ലിക്കാപ്പള്ളി വാര്യം)

മക്കൾ: സുജിത്ത്, സുനിത മരുമക്കൾ: മണികണ്ഠൻ ശ്രീവിദ്യ, സംസ്ക്കാരം വീട്ടുവളപ്പിൽ നാളെ (12-12-21) ഉച്ചകഴിഞ്ഞ്.

ആദരാഞ്ജലികൾ: warriers.org


1,195 views3 comments

3 comentarios


Ram Mohan
Ram Mohan
14 dic 2021

Adaranjalikal

Me gusta

ramuewarrier1947
11 dic 2021

Aadaraajalikal KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

Me gusta

Sethumadhavan G
11 dic 2021

Pranamam

Me gusta
bottom of page