top of page
Writer's picturewarriers.org

Balakrishna Varier passed away

Updated: Aug 12, 2023


റിട്ട.വില്ലേജ് ഓഫീസർ കൊഴുക്കല്ലൂർ അന്തരിച്ചു. ഭാര്യ തങ്കം വാരിയർ പുല്ലാഞ്ഞോളി കല്ലാച്ചി മക്കൾ : രാജശ്രീ (മിനി )ടീച്ചർ, നിഷ യു ഡി ക്ലാർക്ക്, ജയകൃഷ്ണൻ തുറയൂർ കുടുംബആരോഗ്യ കേന്ദ്രം മരുമക്കൾ ജയചന്ദ്രൻ, ഇൻസ്‌ട്രക്ടർ മട്ടന്നൂർ,

ഗോപകുമാർ, അധ്യാപകൻ,നീലേശ്വരം ,

ഉമാ ദേവി. GVHS മേപ്പയൂർ.

സഹോദരങ്ങൾ:

അച്ച്യു തവരിയർ rtd Hm ഇരിങ്ങത്ത് യു. പി. സ്കൂൾ, രാജഗോപാൽ rtd ടീച്ചർ , പരേതനായ ശങ്കര വാരിയർ govt ഹോസ്പിറ്റൽ വടകര, പ്രഭാവതി വാരസ്യാർ, കല്ലാച്ചി.

സംസ്കാരം ഇന്നു് 11മണിക്ക് വീട്ടുവളപ്പിൽ നടന്നു. (11/8/2023) .

ആദരാഞ്ജലികൾ: warriers.org





1,466 views1 comment

1 comentario


subashwarrier
subashwarrier
11 ago 2023

ആദരാഞ്ജലികൾ....

Me gusta
bottom of page