Balachandra Warrier passed away
- warriers.org
- Apr 13
- 1 min read
എളവൂർ ശ്രീകണ്ടേശ്വരം വാര്യത്തു താമസിക്കുന്ന ബാലചന്ദ്ര വാര്യർ,62, (റിട്ട് കഴകം കോതകുളങ്ങര ദേവസ്വം പറവൂർ ഗ്രുപ്പ് ) ഇന്ന് ( 13-04-2025) വൈകിട്ടു നിര്യാതനായി .
ഭാര്യ : രമണി ( എളവൂർ ശ്രീകണ്ടേശ്വരം വാര്യം)
സംസ്ക്കാരം നാളെ(14-4-25)
ഉച്ച കഴിഞ്ഞു 3 മണിക്ക് എളവൂരിൽ ഉള്ള
സ്വവസതിയിൽ
For any further details please contact
Satheesh chandran 94477 28847
ആദരാഞ്ജലികൾ 🙏: Warriers.org

ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ...