top of page

Balachandra Warrier passed away

തെഞ്ചീരി വാരിയത്ത് ബാലചന്ദ്ര വാരിയർ (86), (പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ റിട്ട: ) സ്വവസതിയായ കടമ്പഴിപ്പുറം ,ശാന്തി നിലയത്തിൽ വെച്ച് ,ഇന്ന് ഉച്ചക്ക് 1 മണിക്ക് നിര്യാതനായി. ഭാര്യ വേട്ടേക്കര പടിഞ്ഞാറെ വാരിയത്ത് രാധ. മക്കൾ ഗീത പി.വി.(ഹെഡ് മിസ്ട്രസ്, ചുനങ്ങാട് എം.എസ്.വി.എം സ്ക്കൂൾ) ശോഭ പി.വി, ഹയർ സെക്ക :ടീച്ചർ, ബി.ഇ.എം സ്കൂൾ, പാലക്കാട്, ഗിരീഷ് പി. ബി. അസി: സെക്രട്ടറി, അരിയൂർ സർവ്വീസ് ബാങ്ക്. മരുമക്കൾ, മണികണ്ഠൻ എം.വി. (ഹെഡ്മാസ്റ്റർ , റിട്ട: മാങ്കുറിശ്ശി സ്കൂൾ), രമേശ് ടി.വി. മെഡിക്കൽ പ്രെസൻറേറ്റീവ് പാലക്കാട്,ബിന്ദു കെ.പി. (ശ്രീകൃഷ്ണപുരം ഹയർ സെക്ക : സ്കൂൾ). ശവസംസ്ക്കാരം നാളെ 12/04/25 രാവിലെ 8 മണിക്ക് സ്വവസതിയിൽ


ആദരാഞ്ജലികൾ 🙏: warriers.org



2 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ....

Like
bottom of page