മുണ്ടുർ പടിഞ്ഞാറെ വാര്യത്ത് പങ്കജ വാരസ്സിയാരുടെ മകൾ ബേബി വിനോദിനി (56)വട്ടം കുളത്തു നിര്യാതയായി (09-03-2022). ഭർത്താവ്: അച്യുതൻ കുട്ടി വാരിയർ. മകൾ :ഗോപിക. സഹോദരന്മാർ അശോക് കുമാർ. രാജേഷ്. സംസ്കാരം വട്ടം കുളം വീട്ടുവളപ്പിൽ 11.30ന്.( 10-03-22)
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...