Baburaj Warrier passed away
- warriers.org

- Jul 6, 2025
- 1 min read
Updated: Jul 7, 2025
മഹാത്മാഗാന്ധി സർവ്വകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാറായിരുന്ന ബാബുരാജ് എ.വാര്യർ (58 വയസ്സ് ). (ആലുവ വെള്ളാരപ്പള്ളി വാര്യം
(തിരുവൈരാണിക്കുളം )) ഹൃദയാഘാതം മൂലം അന്തരിച്ചു.
ഇപ്പോൾ എസ് സി എം എസ് കോളേജിലെ ഡപ്യൂട്ടി രജിസ്ട്രാറായി പ്രവർത്തിച്ചു വരികയായിരുന്നു.
മാതാവ് - പരേതയായ തങ്കമണി ടീച്ചർ, (അകവൂർ പ്രൈമറി സ്കൂൾ).
സഹോദരങ്ങൾ - ഭാഗ്യനാഥ് എ. വാര്യർ,
ചന്ദ്രൻ എ. വാര്യർ '. ജയശ്രീ വാര്യർ
ഭാര്യ: ജയ
മകൾ: അപർണ്ണ ( L&T Chennai)
സംസ്കാരം ഇപ്പോൾ താമസിക്കുന്ന ഏറ്റുമാനൂരുളള വസതിയിൽ.
Cremation at House premises on 8th July 2025 at 3pm
ആദരാഞ്ജലികൾ🙏🏻 : warriers.org



ആദരാഞ്ജലികൾ....