B. Unnikrishnan (71) passed away

കിടങ്ങൂർ ചാലക്കുന്നത്തു വാര്യത്ത് പരേതനായ ബാലകൃഷ്ണവാര്യരുടെ മകൻ ബി. ഉണ്ണികൃഷ്ണൻ (71 വയസ്) നിര്യാതനായി. കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായും, സമസ്ത കേരള വാര്യർ സമാജം മുൻ കേന്ദ്ര ട്രഷറർ, തീർത്ഥം ചീഫ് എഡിറ്റർ, DB അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ :- ഗംഗാദേവി (നല്ലൂർ പുത്തൻമഠം, ഹരിപ്പാട്).
മക്കൾ :- അനൂപ്, അശോക്, അശ്വതി.
മരുമക്കൾ :- നവമി (പുനലൂർ), വിഷ്ണു (കവിയൂർ).
അന്ത്യോപചാരം അർപ്പിക്കുന്നതിനായി നാളെ (20-09-2026) രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
സംസ്ക്കാരം :- 20-09-2026 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 🙏
ഓം ശാന്തി. 🙏 warriers.org
B. Unnikrishnan (71), son of late Balakrishna Warrier of Kidangoor Chalakkunnathu Warriam, passed away.
He served as the Secretary of Kidangoor Service Co-operative Bank, Former Central Treasurer of Samastha Kerala Warrier Samajam, Chief Editor of Theertham, and DB Member.
Wife: Gangadevi (Nalloor Puthenmadam, Haripad).
Children: Anoop, Ashok, Aswathy.
Children-in-law: Navami (Punalur), Vishnu (Kaviyoor).
Arrival at the residence: 20-09-2026 at 9:00 AM for paying last respects.
Cremation: 20-09-2026, Sunday at 7:00 pm at the residence premises in Kidangoor.
May the Atma attain Moksha.
Om Shanti. 🙏 warriers.org

Comments