Ayana - Praveen Engagement.
ആറ്റൂർ വാരിയത്ത് ദീപയുടെയും കൊളത്തൂർ വാരിയത്ത് സുനിലിന്റെയും മകൾ അയനയുടേയും, കൈതറ വാരിയത്ത് പ്രഭയുടെയും പല്ലൻചാത്തന്നൂർ വാരിയത്ത് വേണുഗോപാലന്റെയും മകൻ പ്രവീണിന്റെയും വിവാഹനിശ്ചയം 29 05 2023 തിങ്കളാഴ്ച്ച വധൂഗൃഹമായ കൊളത്തൂർ വാരിയത്ത് വെച്ച് നടന്നു. വിവാഹം 25 ഡിസംബർ 2023 ന് നടത്താനും തീരുമാനിച്ചു.
ആശംസകൾ,അഭിനന്ദനങ്ങൾ: warriers.org

