'Aviramam' - KV Ramakrishnan - Navathi celebration
- warriers.org

- Sep 30
- 1 min read
Updated: Oct 2
അവിരാമം - കെ.വി.രാമകൃഷ്‌ണൻ മാഷുടെ
നവതിയാഘോഷങ്ങൾ
2025 ഒക്ടോബർ 5 ഞായർ
രാവിലെ 9.00 മുതൽ വൈകീട്ട് 7.00 വരെ
വിവേകോദയം ഹയർ സെക്കന്ററി സ്ക്കൂൾ, തൃശൂർ വെച്ച് ...
ശിഷ്യ - സുഹൃദ് -സഹൃദയസംഗമങ്ങൾ
പുസ്തകപ്രകാശനങ്ങൾ എന്നിവ നടക്കും
KV Ramakrishnan is s/o.K V Parvathy varasyiar (Kaithrikovil variam (Kadampuzha)) & M Raghava warrier . Wife P Santha ( Kattukulam variam Kadambazhippuam) Daughters: Uma, Dr Veda
Wish the function all success: warriers.org






Comments