Ashwin married Nivedita
പൊന്നാനി കീഴൂർവടക്കെ വാരിയത്ത് സതീശന്റേയും, കൊളത്തൂർ കിഴക്കേവാരിയത്ത് മിനിയുടേയും മകൻ അശ്വിനും (USA) എടപ്പാൾ
കാവപ്ര വാരിയത്ത് നരേന്ദ്രന്റേയും, പൂക്കോട്ടുവാരിയത്ത് പ്രീതയുടേയും മകൾ നിവേദിതയും (USA) തമ്മിലുള്ള വിവഹം 17.04.22 ഞായറാഴ്ച കോഴിക്കോട് KPM TRIPENTA ഹാളിൽ വെച്ച് നടന്നു. ആശംസകൾ 💐💐: warriers.org

