Ashok Warrier passed away
- warriers.org

- 6 days ago
- 1 min read
മനിശ്ശേരി തെക്കേപ്പാട്ടു വാരിയത്ത് കുഞ്ചു വാര്യരുടെയും പുത്തൻ വാരിയത്ത് പരേതയായ സാവിത്രിവാരസ്യാ രുടെയും മൂത്ത പുത്രൻ ശ്രീ അശോക് വാര്യർ (IFS), (67) ഇന്ന് (25-12-2025) വൈകുന്നേരം ഏഴുമണിക്ക് വിഷ്ണുപാദം പൂകി യ വിവരം വ്യസനസമേതം അറിയിക്കുന്നു. പത്നി സുനിത വാര്യർ. മക്കൾ പിയൂഷ്, പവിത്ര. മരുമക്കൾ ദീപ, ശിവ.
പേര കുട്ടികൾ റെയ്നിക്, ഇക്ക,ഇറ. സഹോദരി ആശ. സഹോദരി ഭർത്താവ് ശങ്കർ.
ഭൗതിക ശരീരം നാളെ കാലത്ത് 7 മണിക്ക് എറണാകുളത്തു നിന്നും ആലത്തൂർ രോഹിണിയിൽ കൊണ്ടുവരും. ഒരു മണിയ്ക്ക് അവിടെനിന്നും പാലക്കാട് വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
ആദരാഞ്ജലികൾ 🙏: warriers.org



Comments