Ashish married Devika
- warriers.org

- Aug 26
- 1 min read
തിരുവനന്തപുരം കവടിയാർ കടപ്പാത്തല T.C. 23/598 (1), MRGRA 124 A യിൽ , പരേതനായ റ്റി.വി. സതീശ് കുമാർ - ശ്രീമതി. മായ ദമ്പതികളുടെ പുത്രൻ
ആശിഷ് എസ്.കുമാറും ,
തിരുവല്ല, തുകലശ്ശേരി, കരിപ്പാൽ ഭവനത്തിൽ ശ്രീ. സുരേഷ് കുമാർ - ശ്രീമതി. അനിതാ സുരേഷ് ദമ്പതികളുടെ പുത്രി
ദേവികാ സുരേഷ്
- ഉം തമ്മിലുള്ള വിവാഹം 2025 ആഗസ്റ്റ് 25-ാം തീയതി, ചങ്ങനാശ്ശേരി പെരുന്ന " മന്നം മെമ്മോറിയൽ എൻ. എസ്. എസ്. കൺവെൻഷൻ സെൻ്റർ -ൽ (രാവിലെ 11.15 -11.45) ബന്ധു മിത്രാദികളുടെ ആശീർവാദത്തോടെ നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org



Comments