top of page

Arya Vaidyan TV Achutha Varier celebrated Shathabhishekam

പാലക്കാട് - ശ്രീകൃഷ്ണപുരം - പെരുമാങ്ങോട് തെക്കേ വാര്യത്ത് ആര്യവൈദ്യൻ ടി വി അച്യുത വാര്യരുടെ ശതാഭിഷേകം 2024 മെയ് 4, ശനിയാഴ്ച ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ പെരുമാങ്ങോട് തെക്കേ വാര്യത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു.

Dr.T.V.Achuthavarrier (Thekkevariyam, Sreekrishnapuram Palakkad) ,

Wife: Radhadevi (Polpully Variam, Palakkad) children: Remadevi, Murali,

Son in Law: Saji K.V. (Kakkayour Variyam, Palakkad), Daughter in Law: Preena Calicut

ആശംസകൾ,അഭിനന്ദനങ്ങൾ 💐 : warriers.org





1,153 views1 comment

1 Comment


ആശംസകൾ

Like
bottom of page