Arundhati Varasyar passed away
- warriers.org

- Apr 22
- 1 min read
ദേശമംഗലം വാരിയത്ത് അരുന്ധതി വാരസ്യാർ (81) 21-04-2026 7.30 ന് അന്തരിച്ചു.
ഭർത്താവ് : പരേതനായ തൃക്കോവിൽ വാരിയത്ത് ഈശ്വര വാരിയർ, മക്കൾ: അജിത, നന്ദനൻ, പ്രസന്ന. മരുമക്കൾ: പരേതനായ Dr.ഉണ്ണികൃഷ്ണ വാരിയർ, ബിന്ദു നന്ദനൻ. പേരക്കുട്ടികൾ: അഭിജിത്, ഉമ.
താമസം: അയ്യന്തോൾ തൃക്കുമാരകുടം, പടിഞ്ഞാറെ നട.
സംസ്കാരം ഇന്ന് (22-04-2026) ഉച്ചക്ക് രണ്ട് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ .
ആദരാഞ്ജലികൾ 🙏: warriers.org

ആദരാജ്ജലികൾ 🙏🏻🙏🏻🙏🏻
ആദരാഞ്ജലികൾ....