Arun Kumar passed away
- warriers.org

- 3 hours ago
- 1 min read
കോട്ടയം പാക്കിൽ ശ്രീവൽസത്തിൽ (സരോവരം) പരേതരായ എ. രവീന്ദ്രനാഥ വാര്യർ, റ്റി.കെ ഇന്ദിരാദേവി ദമ്പതികളുടെ ഇളയ പുത്രൻ ആർ. അരുൺ കുമാർ (54) ഇന്ന് (17-4-2026) വെള്ളിയാഴ്ച്ച പുലർച്ചെ കൊച്ചി അമൃത ആശുപത്രിയിൽ നിര്യതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ : ശ്രീമതി ധന്യ അരുൺ. ഏകപുത്രി : ലക്ഷ്മിശ്രീ എ. വാര്യർ. സഹോദരൻ: ആർ. അനിൽകുമാർ (ബൈജു).
പരേതനായ ആർ. അജിത് കുമാർ (അജി) ജ്യേഷ്ഠ സഹോദരനാണ്.
ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണിയോടെ ഭവനത്തിൽ എത്തും.സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ (സരോവരം).
കൂടുതൽ വിവരങ്ങൾ @ 7907067995
ആദരാഞ്ജലികൾ 🙏: WARRIERS.org

Heartfelt condolences
ആദരാഞ്ജലികൾ...