top of page

Arun Kumar married Anjali

മാനന്തവാടി :വടകര അരവിന്ദാക്ഷ വാരിയരുടെയും ഗൗരി വാരസ്യാരുടെയും മകൻ അരുൺ കുമാറും മാനന്തവാടി പോരൂർ ശങ്കര വാരിയരുടെയും ഗിരിജ വാരസ്യാരുടെയും മകൾ അഞ്ജലി യും തമ്മിൽ ഉള്ള വിവാഹം 23/01/22 നു പോരൂർ ഉതിരമാരുതൻ ക്ഷേത്രത്തിൽ വെച്ച് സമംഗളം നടന്നു

Congratulations & best wishes: warriers.org



830 views1 comment

1 Comment


Ram Mohan
Ram Mohan
Feb 03, 2022

ആശംസകൾ

Like
bottom of page