top of page

Anushree married Abhijit

രാപ്പാൾ വാരിയത്തു രമേശന്റെയും മിത്രാ നന്ദപുരം വാരിയത്ത് സുഷയുടെയും മകൾ അനുശ്രീയും (ശ്രീകൃപ, തിരൂർ, മുളം കുന്നത്ത്കാവ്, തൃശൂർ ) തൃക്ക ഴിക്കുന്നത്ത് വാരിയം മധുസൂധനന്റെയും കേനമ്പിള്ളി വാരിയത്തെ ഗീതയുടെയും മകൻ അഭിജിത്തും (കീർത്തനം, തത്തമംഗലം, പാലക്കാട് ജില്ല ) തമ്മിലുള്ള വിവാഹം തിരൂർ വടക്കുറുമ്പകാവ് നടക്കൽ വച്ച് 22.8.21 ന് നടന്നു.

ആശംസകൾ: warriers.org



1,263 views1 comment

1 Comment


Ram Mohan
Ram Mohan
Aug 23, 2021

Congratulations and best

Like
bottom of page