Anup got engaged to Akanksha
- warriers.org
- Apr 21
- 1 min read
"അനുപ് എം. (വൈശാഖ്), ശ്രീ പി.വി. നാരായണനും ശ്രീമതി പ്രസീത എം. താഴെപ്പത്ത, തൃശിലേരി മാനന്തവാടി, വയനാട് എന്നിവരുടെ മകനും, പരേതനായ ശ്രീമോഹൻ ദാസ് പരേതയായ ശ്രീമതി നാരായണിയുടെയും, പരേതനായ ശ്രീ വി.വി. രാമചന്ദ്ര വാര്യർ, ശ്രീമതി പാർവതി എം. എന്നിവരുടെ ചെറു മകനുമായീ
അകാങ്ക്ഷ മാലിക്, എയർ വൈസ് മാർഷൽ അരുണ്‍ മാലിക്, ശ്രീമതി അഞ്ജു പരാസർ G69, ഇസ്ട് ഓഫ് കൈലാഷ് , ന്യൂ ഡൽഹി ദമ്പതികളുടെ മകളുമായീ, ഇന്ന് (2025 ഏപ്രിൽ 20) മാനന്തവാടി, ബ്രഹ്മഗിരി ഹോട്ടലിൽ നടന്ന വിവാഹ നിശ്ചയിച്ചു. വിവാഹം 14.03.2026 ഡൽഹി യില് വെച്ച് നടത്തുവാൻ തീരുമാനിച്ചു.
Anup M. (Vyshak), son of Shri P.V. Narayanan and Smt. Praseetha M., Thazepath house , thrissileri, mananthavady, Wayanad and grandson of the late Shri mohandas, late Smt. Narayani, late Shri V.V. Ramachandra Variar, and Smt. Parvathi M., has been engaged to Akanksha Malik, daughter of Air Vice Marshal Arun Malik and Smt. Anju Parasar, G69, east of kailash, New Delhi today (20.04.2025) at Hotel Brahmagiri, Mananthavady, Wayanad. Marriage held at New Delhi on date 14.03.2026
Best wishes: warriers.org

Bình luận