വെള്ളൂത്തുരുത്തിയിൽ ശ്രീചക്രയിൽ ശ്രീ സതീശൻ . സി.യുടെയും ശ്രീമതി രമാദേവിയുടെയും മകൾ അഞ്ജനയും പുലിയൂർ കീഴ്തൃക്കോവിൽ വാര്യത്ത് ശിവധാമത്തിൽ ശ്രീ ശശി.പി വാര്യരുടെയും ശ്രീമതി ജ്യോത്സ്ന യുടെയും മകൻ അഭയ് ദേവ് എസ്സും തന്നിലുള്ള വിവാഹ നിശ്ചയം ആചാര്യ ദക്ഷിണയും മോതിരം മാറൽ ചടങ്ങുകളോടെ ചെങ്ങന്നൂർ പേരിശ്ശേരിൽ പഴയാറ്റിൽ ഓഡിറ്റോറിയത്തിൽ ജൂലൈ 7ന് ( July 7th) ഉച്ചക്ക് 12 മണിക്ക് നടന്നു.
വിവാഹദിവസം പിന്നീട് തീരുമാനിക്കും.
അനുമോദനങ്ങൾ, ആശംസകൾ: warriers.org


Comments