Anjalidevi married Sreenath
- warriers.org
- Jun 8
- 1 min read
അഞ്ജലിദേവിയും (D/o.സതീശൻ വാര്യർ & സാവിത്രിദേവി സതീശൻ പടിഞ്ഞാറെവാര്യം പൂവ്വത്തുശ്ശേരി, അന്നമനട പി.ഒ.: 9961938729, 9847532669)
ശ്രീനാഥും
(പുത്തൻകുരിശ് മോനപ്പിള്ളി വാരിയത്ത് സോമനാഥൻ വാര്യരുടെയും ശോഭന സോമനാഥൻ്റെയും മകൻ)
തമ്മിലുള്ള വിവാഹം 2025 ജൂൺ 8-ാം തിയ്യതി (1200 ഇടവം 25) ഞായർ രാവിലെ 9.40നും 10.40നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ അന്നമനട മഹാദേവക്ഷേത്രത്തിൽ വെച്ച് നടന്നു.
തുടർന്ന് കല്ലൂർ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Comments