top of page

Anjali passed away

Writer's picture: warriers.orgwarriers.org

തൃശ്ശൂർ കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാരിയത്ത് സുരേഷ് ബാബുവിന്റെ പുത്രി അഞ്ജലി (16 വയസ്സ്), Plus I വിദ്യാർത്ഥിനി ഇന്ന് 5-3-24 കൊച്ചി Aster City Hospital ൽ വെച്ച് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മാതാവ് : ദുർഗ്ഗ, ഇരിങ്ങാലക്കുട കിഴക്കേ വാരിയം , സഹോദരൻ : അദ്വൈത് .

സംസ്ക്കാരം 6-3 -24 ബുധൻ 3.30 PM പാറമേൽക്കാവ് ശാന്തിഘട്ടിൽ .

ആദരാഞ്ജലികൾ .: warriers.org


4,478 views4 comments

4 comentarios


Narayanan Variar
Narayanan Variar
06 mar 2024

🌹🌹🌹 പ്രണാമം🌹🌹🌹 നിറകണ്ണുകളോടെ" വിടരും മുൻപേ കൊഴിഞ്ഞു പോയ എൻ്റെ കുട്ടി നിനക്ക് പ്രണാമം🙏🙏

Me gusta

Sad to hear. Condolences and Prayers

Me gusta

ആദരാഞ്ജലികൾ..

Me gusta

subashwarrier
subashwarrier
05 mar 2024

ആദരാഞ്ജലികൾ...

Me gusta
bottom of page