top of page

Anandavalli ( Ammini) passed away

കിളിമാനൂർ പാലക്കാവ് വാര്യത്ത് പരേതനായ സി.ബി. വാര്യരുടെ ( അന്തീനാട് വാര്യം ) പത്‌നി എൽ. ആനന്ദവല്ലി (അമ്മിണി-77 വയസ് ) അന്തരിച്ചു. (6-6-2025)


മക്കൾ: സന്ധ്യ (Postal Dept)

നിശ (DGM (IT),KSFE)

മരുമക്കൾ: ഡോ. സന്തോഷ് കുമാർ (അമ്പലമുക്ക് ) അശോക് കുമാർ (പാർളിക്കാട്,തൃശ്ശൂർ )

സംസ്കാരം തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ ജൂൺ 7 രാവിലെ 9.30 ന്

ആദരാഞ്ജലികൾ 🙏: warriers.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page