top of page

Anandavalli Amma passed away

Updated: Apr 21, 2025

പരേതനായ സ്വാതന്ത്ര്യ സമരസേനാനി ശ്രി. മാധവ വാര്യരുടെ മകളും ആറ്റിങ്ങൽ അവനവഞ്ചേരി വാര്യത്ത് പരേതനായ എസ്സ് ബാലകൃഷ്ണവാര്യരുടെ സഹധർമണിയുമായ ശ്രീമതി എം ആനന്ദവല്ലിയമ്മ ,(97),20.04.2025 രാത്രി 10 മണിക്ക് തൃപ്പൂണിത്തുറ വർമ്മ ആശുപത്രിയിൽ വച്ച് ദിവംഗതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.

21.04.2024 രാവിലെ 8.30 മുതൽ 11.45 വരെ തൃപ്പൂണിത്തുറയിലെ കോട്ടയ്ക്കകത്ത് ആശ ഹെർമിറ്റേജിൽ പരേതയുടെ പൊതുദർശനവും അതിനുശേഷം 12മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതായി അറിയിച്ചുകൊള്ളുന്നു.


മക്കൾ.

ഡോ: രാജകുമാരി

ശ്രീമതി. ജയകുമാരി

ശ്രീമതി. ഗീതകുമാരി

മരുമക്കൾ

ഡോ. എസ്സ്. ആർ. വാര്യർ ( പരേതൻ)

ഡോ. എസ്സ്. ബി. വാര്യർ

ശ്രി. പി. കെ. കെ. വാര്യർ


ആദരാഞ്ജലികൾ: warriers.org




3 Comments


പ്രണാമം🙏

Like

Nandanan Varrier
Nandanan Varrier
Apr 21, 2025

പ്രണാമം 🙏 ഓം ശാന്തി ശാന്തി:

Like

subashwarrier
subashwarrier
Apr 20, 2025

പ്രണാമം 🙏

Like
bottom of page