Amrutha - Vishnu Engagement
കോയമ്പത്തൂർ രാമനാഥപുരം രാജമന്ദിരത്തിൽ താമസം പുല്ലൂർ വാരിയത്തു ശ്രീ കൃഷ്ണദാസിന്റെയും ആറ്റൂർ വാരിയത്തു ശ്രീദേവിയുടെയും മകൾ അമൃതയും മലപ്പുറം ജില്ല കൊളത്തൂർ സൗപർണികയിൽ താമസം മാനന്നൂർ പിഷാരത്തു ശ്രീ വേണുഗോപാലിന്റെയും ആമയൂർ പിഷാരത്തു ശ്രീമതി വിജയകുമാരിയുടെയും മകൻ വിഷ്ണുവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെ 14/5/2023, കോയമ്പത്തൂരിൽ വച്ച് നടന്നു
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
