Amritha married Arjun
- warriers.org

- 4 days ago
- 1 min read
കായംകുളം എരുവ ദേവകി മന്ദിരത്തിൽ ശ്രീ. അനിൽകുമാറിന്റെയും ഞെരുക്കാവു വാര്യത് ശ്രീമതി . സപ്ന വാര്യരുടെയും മകൾ അമൃത വാര്യരും എറണാകുളം വി ബി ഗാർഡൻ അപ്പാർട്മെന്റിൽ ശ്രീ . നന്ദന്റെയും , ശ്രീമതി. സുനന്ദയുടെയും മകൻ അർജുൻ നന്ദകുമാറും തമ്മിലുള്ള താലികെട്ട് എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ വച്ചും തുടർന്നുള്ള വിവാഹാനന്തര ചടങ്ങുകൾ പ്രീതി കൺവെൻഷൻ സെന്ററിൽ വച്ചും നവംബർ 4 , 2025 നു സമംഗളം നടന്നു .
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org






Comments