ലക്ഷ്മി വിലാസം കൃഷ്ണവാരിയറുടെയും പുന്നാട് (കണ്ണൂർ) ഇടവലത് ബാലസുധയുടെയും മകൾ അമൃതയും വടകര ചേരണ്ടത്തൂർ മഠത്തിൽ വാര്യത്തിൽ ഗോവിന്ദവാരിയറുടെയും സതിദേവി വാരസ്യാരുടെയും മകൻ ഹരികൃഷ്ണൻ മഠത്തിൽ തമ്മിലുള്ള വിവാഹ നിശ്ചയം 30/5/2020 ഞാറാഴ്ച ആരക്കുന്നതുള്ള കൃഷ്ണവാരിയറുടെ ഗൃഹത്തിൽ വെച്ച് മംഗളകരമായി നടന്നു.
വിവാഹം 21 ഫെബ്രുവരി 2022 ൽ തൃപ്പൂണിത്തുറ വെച്ച്.
അഭിനന്ദനങ്ങൾ, ആശംസകൾ : warriers.org
コメント