top of page

Amrita got engaged to Vishnu

Writer's picture: warriers.orgwarriers.org

കല്യാണ നിശ്ചയം

:മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് ചെറുവായ്ക്കര കൃഷ്ണകൃപയില്‍ താമസിച്ചുവരുന്ന പൊന്നാനി

ഹരിഹരമംഗലം കീഴൂർ വാരിയത്ത് കൃഷ്ണകുമാറിന്റെയും തൃശൂർ ജില്ല കിളളിമംഗലം അച്ച്യുതത്ത് വാരിയത്ത്

മായാവാരിയരുടെയും മകള്‍ അമൃത കൃഷ്ണകുമാറും മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് പൂളമണ്ണ

ശ്രീനിലയത്തില്‍ താമസിച്ചുവരുന്ന തിരുവാലി പടിഞ്ഞാറേപ്പാട്ട് വാരിയത്ത് ജയരാജന്റെയും

പാലക്കാട് കുത്തനൂർ വാരിയത്ത് രേണുക ബിന്ദുവിന്റെയും മകൻ വിഷ്ണുവും തമ്മിലുള്ള വിവാഹം 2025 ഏപ്രില്‍ 6

( മലയാള മാസം 1200 ആം മാണ്ട് മീനം 23 ) ഞായറാഴ്ച പകല്‍ 8.45 നും 10.45 നും മദ്ധ്യേയുള്ള

ശുഭമുഹൂർത്തത്തില്‍ തൃശൂർ നന്ദനം ഓഡിറ്റാറിയത്തില്‍ വച്ച് നടത്തുവാൻ എല്ലാ ബന്ധുമിത്രാദികളുടെയും

സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ നിശ്ചയിച്ചു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐 : warriers.org


1,588 views0 comments

Commenti


bottom of page